കൊയിലാണ്ടി നെസ്ടിനെ അതിന്റെ വെത്യസ്തമായ സംരംഭങ്ങളിൽ സഹായിക്കാനും സപ്പോർട്ട് ചെയ്യാനും ഒമാനിൽ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. നെസ്റ്റിന്റെ പ്രചരണാർത്ഥം ഒമാനിൽ സന്ദർശനം നടത്തിയ സെക്രട്ടറി കെ.ടി. ഹാഷിം മാസ്റ്ററുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. നെസ്റ്റിന്റെ പ്രവർത്തനങ്ങളിൽ മറ്റു ഗൾഫ് രാജ്യങ്ങളിലെ കമ്മിറ്റികളുടെ പ്രവർത്തങ്ങൾ മാതൃകയാകി ഒനെസ്ടും പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുമെന്ന് നെസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
